ita flights യാത്ര യുഎഇയിൽ നിന്നാണോ ??: ട്രാവൽ ഏജന്റുമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ - Pravasi Vartha
travel information
Posted By suhaila Posted On

ita flights യാത്ര യുഎഇയിൽ നിന്നാണോ ??: ട്രാവൽ ഏജന്റുമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

യുഎഇ: വിസയിലുണ്ടായ അക്ഷരത്തെറ്റിനെ തുടർന്ന് എയർപോർട്ടിൽ ita flights നിന്ന് വീട്ടിലേക്ക് മടങ്ങേണ്ടി ദുരനുഭവം പങ്കുവച്ച് യാത്രക്കാരിലൊരാളായ അഭിഷേക്. അഭിഷേകിന്റെ ജനനത്തീയതി പാസ്‌പോർട്ടും വിസയുമായി പൊരുത്തപ്പെടുന്നില്ല എന്നതായിരുന്നു ടിക്കറ്റുമായി ബന്ധപ്പെട്ട് വന്ന പിശക്. ഒരു ഇന്ത്യൻ ഏജന്റാണ് ഇയാൾക്ക് വിസ നൽകിയത്. അഭിഷേകിന്റെ ജനന വർഷം, 1983 ആണ്, അത് 1988 എന്ന് തെറ്റായി അച്ചടിച്ചതാണ് പ്രശ്നമായത് . തങ്ങളുടെ ഗ്രൂപ്പിലെ ഒരു അംഗത്തെ ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതിനാൽ അഭിഷേകിനൊപ്പം യാത്ര ചെയ്യാനിരുന്ന മുഴുവൻ ഗ്രൂപ്പും യാത്ര മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm

പെരുന്നാൾ അവധി ആഘോഷിക്കാൻ, ഇന്ത്യയിൽ നിന്നും ദുബായിലേക്ക് പോയ 22 പേരടങ്ങുന്ന സംഘത്തിനാണ് , ഏജന്റിനു പറ്റിയ ചെറിയ പിഴവ് കാരണം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത്. കൂടാതെ മുഴുവൻ ഗ്രൂപ്പും അവരുടെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയുംചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *