പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. തിരുവനന്തപുരം വെട്ടൂര്‍ റാത്തിക്കല്‍ വലിയവീട്ടില്‍ അബ്ദുല്‍ റാഫിയാണ് (59) the expat മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായ് റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാന്‍ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധികള്‍ അറിയിച്ചു. പിതാവ്: അബ്ദുല്‍ അസീസ്. മാതാവ്: ഐഷ ബീവി. ഭാര്യ: സീന. മക്കള്‍: റഹീസ് (ദുബായ്), ഈസ, ആയിഷ.