
airindia com online booking : യുഎഇയില്‍ നിന്ന് ഇന്ത്യയിലെ ഈ എയര്‍പോര്‍ട്ടുകളിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ
യുഎഇയില്‍ നിന്ന് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലേക്ക് കൂടുതല്‍ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് ദുബായിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ airindia com online booking ചേര്‍ത്തത്. ഇന്ത്യയുടെ ഫ്‌ലാഗ് കാരിയറായ എയര്‍ ഇന്ത്യ ഡല്‍ഹി, മുംബൈ റൂട്ടുകളില്‍ ദുബായിലേക്കും തിരിച്ചും കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ത്തതായി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള വിശാലമായ നെറ്റ്വര്‍ക്ക് വിന്യാസത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഏപ്രില്‍ 29 ന് ആരംഭിക്കുന്ന പുതിയ വിമാനം ഉള്‍പ്പെടെ ഈ വേനല്‍ക്കാലത്ത് എയര്‍ ഇന്ത്യ ഡല്‍ഹിക്കും ദുബായ്ക്കുമിടയില്‍ പ്രതിദിനം 10 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.
മുംബൈയ്ക്കും ദുബായ്ക്കുമിടയില്‍, കാരിയര്‍ പ്രതിദിനം 6 വിമാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കും. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകളില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എയര്‍ബസ് എ320/321 വിമാനങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
Comments (0)