dubai dr വെടിയേറ്റവരെ ചികിത്സിച്ച ദുബായ് നിവാസിയായ സർജൻറെ അനുഭവം ഇങ്ങനെ….

ദുബായ് : സുഡാനിലെ കാർട്ടൂമിൽ വെടിയേറ്റ മുറിവുകൾ പരിശോധിച്ച തൻറെ അനുഭവങ്ങളെ കുറിച്ച് ദുബായ് നിവാസിയായ സർജൻ dubai dr മാധ്യങ്ങളോട് സംസാരിച്ചു. ദുബായിൽ താമസിക്കുന്ന ഡോക്ടർ യാസിർ അമിൻ ലത്തീഫാണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ദുബായ് ഹോസ്പിറ്റലിലും മെഡിക്ലിനിക് വെൽകെയർ ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുള്ള ആളാണ് ഡോ.ലത്തീഫ്. റമദാനിലെ അവസാന 10 ദിവസങ്ങൾക്കായി ഇദ്ദേഹം … Continue reading dubai dr വെടിയേറ്റവരെ ചികിത്സിച്ച ദുബായ് നിവാസിയായ സർജൻറെ അനുഭവം ഇങ്ങനെ….