
www mahzooz ae live draw : മഹ്സൂസ് നറുക്കെടുപ്പില്‍ പ്രവാസികള്‍ക്ക് വന്‍തുകയും സ്വര്‍ണ്ണവും സമ്മാന നേട്ടം
മഹ്സൂസ് നറുക്കെടുപ്പില്‍ പ്രവാസികള്‍ വന്‍തുകയും സ്വര്‍ണ്ണവും സ്വന്തമാക്കി. ഈ ആഴ്ച നടന്ന മഹ്സൂസ് നറുക്കെടുപ്പില്‍ www mahzooz ae live draw ഭൂട്ടാനില്‍ നിന്നുള്ള ടാന്‍ഡിന്‍ ഒരു മില്യണ്‍ സമ്മാനമായി നേടി. മറ്റൊരു ഭാഗ്യശാലിയായ ബികാഷിന് ഒരു കിലോ സ്വര്‍ണം ലഭിച്ചു. അതേ നറുക്കെടുപ്പില്‍ പങ്കെടുത്ത 838 പേര്‍ സമ്മാനത്തുകയായി 1,404,500 ദിര്‍ഹം കരസ്ഥമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഈ ആഴ്ച 20 ദശലക്ഷം ദിര്‍ഹത്തിന്റെ മെഗാ സമ്മാനം ക്ലെയിം ചെയ്യപ്പെടാതെ പോയപ്പോള്‍, 19 പേര്‍ രണ്ടാം സമ്മാനമായ 200,000 ദിര്‍ഹം പങ്കിട്ടു, ഓരോരുത്തര്‍ക്കും 10,526 ദിര്‍ഹം ലഭിച്ചു. മറ്റ് 818 വിജയികള്‍ക്ക് 250 ദിര്‍ഹം വീതം ലഭിക്കുകയും ചെയ്തു.
പുതിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും, മത്സര നിയമങ്ങള്‍ അതേപടി തുടരുന്നു. 35 ദിര്‍ഹത്തിന്, ഒരു കുപ്പി മഹ്സൂസ് വെള്ളം വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുക്കാം.
Comments (0)