
the expat : യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരണപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരണപ്പെട്ടു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് (36) ആണ് the expat മരിച്ചത്. അബുദാബി ബനിയാസില്‍ 21 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm വാഹനത്തില്‍ സുബീഷിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടെയുണ്ടായിരുന്നു. ഇവരില്‍ എറണാകുളം പിറവം വെട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)