petrol
Posted By editor Posted On

petrol : യുഎഇയില്‍ ഇന്ധന വില കുറയുന്നു: ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ എത്ര ചിലവാകും എന്നറിയേണ്ടേ?

ഇന്ന് (മാര്‍ച്ച് 31) യുഎഇ ഏപ്രില്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില petrol പ്രഖ്യാപിച്ചു. തുടര്‍ച്ചയായി രണ്ട് മാസത്തെ വര്‍ദ്ധനയ്ക്ക് ശേഷം ഇന്ധന വില കമ്മറ്റി ലിറ്ററിന് 8 ഫില്‍സ് കുറിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup 
ഏപ്രിലിലെ പെട്രോള്‍ വിലകള്‍ ഇതാ:

CategoryPrice per litre (April)Price per litre (March)Difference
Super 98 petrolDh3.013.09-8 fils
Special 95 petrolDh2.902.97-7 fils
E-plus 91 petrolDh2.822.90-8 fils

നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഏപ്രിലില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് മാര്‍ച്ചില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.08 ദിര്‍ഹം മുതല്‍ 5.92 ദിര്‍ഹം വരെ കുറവായിരിക്കും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നിങ്ങളുടെ വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കാന്‍ എത്ര ചിലവാകും എന്നതിന്റെ വിശദാംശങ്ങള്‍ ഇതാ.
കോംപാക്റ്റ് കാറുകള്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍

CategoryFull tank cost (April)Full tank cost (March)
Super 98 petrol153.51157.59
Special 95 petrol147.9151.47
E-plus 91 petrol143.82147.9

സെഡാന്‍
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍

CategoryFull tank cost (April)Full tank cost (March)
Super 98 petrol186.62191.58
Special 95 petrol179.8184.14
E-plus 91 petrol174.84179.8

എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍

CategoryFull tank cost (April)Full tank cost (March)
Super 98 petrol222.74228.66
Special 95 petrol214.6219.78
E-plus 91 petrol208.68214.6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *