
flight baggage : റമദാന്‍ പ്രമാണിച്ച് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയര്‍ലൈന്‍
റമദാന്‍ പ്രമാണിച്ച് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ച് എയര്‍ലൈന്‍. എയര്‍ ഇന്ത്യയാണ് യാത്രക്കാര്‍ക്ക് ബാഗേജ് ആനുകൂല്യം flight baggage പ്രഖ്യാപിച്ചത്. യു.എ.ഇയില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ അധിക ബാഗേജ് അനുവദിക്കും. ഇക്കണോമി ടിക്കറ്റിന് 40 കിലോയും ബിസിനസ് ക്ലാസിന് 50 കിലോയും സൗജന്യമായി കൊണ്ടുപോകാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup
യു.എ.ഇയില്‍നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് നിലവില്‍ എയര്‍ ഇന്ത്യ യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ 23 വരെയാണ് ആനുകൂല്യം ലഭിക്കുക.
Comments (0)