
book tiket മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഉയർന്ന വിമാന നിരക്കിനുള്ള പരിഹാര മാർഗ്ഗം …
ദുബായ്: റമദാനിലും ഈദിലും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന യുഎഇ നിവാസികൾ നിങ്ങളുടെ യാത്ര തീയതികൾ സ്ഥിരീകരിക്കുകയും മാർച്ചിൽ യുഎഇയിൽ നിന്ന് ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ – നേരത്തെ ബുക്ക് ചെയ്യുകയും book tiket ചെയ്യുക. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിമാന നിരക്ക് 10-25 ശതമാനം വർദ്ധനവ് കാണിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്‌താൽ സാമ്പത്തിക സുരക്ഷിതത്വം നേടാൻ കഴിയും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT
ഉദാഹരണത്തിന്, 2022 ൽ യുഎഇയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ബാലി (ദിർഹം 4, 035), ബാങ്കോക്ക് (ദിർഹം 3,895) എന്നിവിടങ്ങളിലേക്കുള്ള അവധിക്കാല മാർച്ച് അവസാനത്തെ യാത്ര നിരക്ക് 10 ശതമാനം വർധിച്ചിരുന്നു. മനിലയിലേക്കുള്ള നിരക്ക് 2019-ൽ 1,960 ദിർഹത്തെ അപേക്ഷിച്ച് 2,728 ദിർഹമായി കൂടുകയും ചെയ്തിരുന്നു. അതുപോലെ, യുകെ, യു.എസ്, എന്നീ യൂറോപ്പിലെ ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ഈദ് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഗണ്യമായ വർദ്ധനവ് കാണുന്നു.
ഇന്ത്യൻ സമ്പത്ത് ഘടനയിൽ Round-trip ticketsപരിശോധിച്ചാൽ, കഴിഞ്ഞ വർഷത്തെ ശരാശരി 990 ദിർഹം മുതൽ -1,018 ദിർഹത്തിലേക്ക് ഉയർന്ന നിരക്കിനെ അപേക്ഷിച്ച് 1,244 മുതൽ 1,490 ദിർഹം വരെയാണ് (ഏപ്രിൽ 20 മുതൽ ഏപ്രിൽ 30) വരെയുള്ള ഈ വർഷത്തെ യാത്ര നിരക്ക്.
എല്ലാ വർഷവും റമദാനിലും ഈദ് സമയത്തും വിമാന നിരക്കുകൾ വർധിപ്പിക്കുന്നത് സാധാരണമാണ്, എന്നാൽ ഈ വർഷം, പാൻഡെമിക്കിന് മുമ്പുള്ള വർഷത്തേക്കാൾ അല്ലെങ്കിൽ 2019-നെ അപേക്ഷിച്ച് യാത്രക്കാർക്ക് ചിലവ് കൂടുമെന്നാണ് കണക്കാക്കുന്നത് . കൂടാതെ സ്‌കൂൾ ഇടവേളകൾക്കനുസരിച്ച് തിരക്കേറിയ റൂട്ടുകളിലെ ഡിമാൻഡ് വർധിപ്പിക്കുകയും ചെയ്യുമെന്നു കരുതുന്നു..
“വിപണിയിലെ ഡിമാൻഡ് വർധിക്കുന്നതിനാൽ, ഈദ് അവധി ദിവസത്തോട് അടുത്ത് മാത്രമേ വിലകൾ വർദ്ധിക്കുകയുള്ളൂ എന്നാണ് കണക്കു കൂട്ടൽ.കഴിഞ്ഞ വർഷം, COVID-19-ന്റെ നിയന്ത്രണങ്ങൾ കാരണം പലരും ഇപ്പോഴും യാത്ര ചെയ്യാൻ മടിച്ചു. ഈ വർഷം, അത്തരം പ്രശ്നങ്ങൾ ഇല്ല” – എന്ന് ഇക്വറ്റോർ ട്രാവൽസ് ഡയറക്ടർ സുരേന്ദ്രനാഥ് മേനോൻ പറഞ്ഞു. “
Comments (0)