
ദുബായിലെ പ്രധാന റോഡില്‍ വാഹനത്തിന് തീപിടിച്ചു; മുന്നറിയിപ്പുമായി അധികൃതര്‍
ദുബായിലെ പ്രധാന റോഡില്‍ വാഹനത്തിന് തീപിടിച്ചു. താമസക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി ദിശയിലുള്ള അല്‍ ഖൈല്‍ റോഡിലാണ് അപകടം നടന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇക്കാര്യം ട്വിറ്ററിലൂടെയാണ് പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്. വാഹനമോടിക്കുന്നവര്‍ ഈ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു.
Comments (0)