
കുറഞ്ഞ നിരക്കില്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്കു പറക്കാം; ടിക്കറ്റ് ഉടന്‍ ബുക്ക് ചെയ്യൂ
യുഎഇയില്‍ നിന്നും കേരളത്തിലേക്കു 301 ദിര്‍ഹത്തിന് പറക്കാം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേയ്ക്കു നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അബുദാബിയില്‍ നിന്ന് കൊച്ചി, കണ്ണൂര്‍, ഡല്‍ഹി, മുംബൈ സെക്ടറുകളിലേയ്ക്കും ദുബായില്‍നിന്ന് കണ്ണൂരിലേക്കുമുള്ള യാത്രയ്ക്ക് 301 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്.
Comments (0)