
വിമാന യാത്രയുമായി ബന്ധപ്പെടുത്തി ആശ്വാസ വാര്‍ത്തയുമായി അധികൃതര്‍
വിമാന യാത്രയുമായി ബന്ധപ്പെടുത്തി ആശ്വാസ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. ബോര്‍ഡിങ് നിഷേധിക്കുക, വിമാനം റദ്ദാകുക, വിമാനം വൈകുക തുടങ്ങി യാത്രക്കാരുടേതല്ലാത്ത കാരണങ്ങള്‍ മൂലം യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ഡിജിസിഎ ഭേദഗതി ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇതുപ്രകാരം വിമാനയാത്ര മുടങ്ങി പിന്നീട് താഴ്ന്ന ക്ലാസുകളിലെ ടിക്കറ്റില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ടിക്കറ്റിന്റെ ആഭ്യന്തര തുകയുടെ 75 ശതമാനം യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. വിദേശ സര്‍വീസില്‍ മൂന്ന് വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരത്തിന് അര്‍ഹത നേടുന്നത്.
1500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 30% വും, 3500 കിലോമീറ്റര്‍ മുകളിലുള്ള യാത്രയ്ക്ക് 75% വും ആണ് മടക്കി കിട്ടുക.
Comments (0)