
യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു
യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു. കന്യാകുമാരി തിരുവതാംകോട് സ്വദേശി മുഹമ്മദ് ആരിഫ് (25) ആണ് മരണപ്പെട്ടത്. ദുബായില്‍ ആയിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഹാജ അമാനുല്ലയുടെയും സബീനയുടെയും മകനാണ് മുഹമ്മദ് ആരിഫ്. സഹോദരി: അഷീറ.
Comments (0)