ദുബായിൽ പ്രവാസി Pravasi മലയാളി മരണപ്പെട്ടു. കാസർഗോഡ് ദേലമ്പാടി ഊജംബാടി കെ സി ഹൗസിൽ കെ സി ഹുസൈനാണ് മരണപ്പെട്ടത്. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: മുഹ്സീന. മക്കൾ: നബാൻ, നുബ്ല, നബില. സഹോദരങ്ങൾ: ഇസ്മായിൽ, ഹസൻ, ഉമ്മർ, ഇഹ്സാൻ, മൂസാൻ, കബീർ, ആബിദ്, മിസ്രിയ.