
DSF അറിഞ്ഞിരുന്നോ?? 90% വരെ ഇളവ് , ഡി എസ് എഫ് അവസാനിക്കുന്നതിനു മുൻപ് മൂന്നു ദിവസത്തെ സെയിൽ വന്നിട്ടുണ്ട്
യുഎഇയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്- DSF ) ധാരാളം പ്രമോഷനുകളോടെ അതിന്റെ 28-ാമത് എഡിഷന്റെ ഭാഗമായി സാധനങ്ങളുടെ വിലയിൽ വൻ കിഴിവ് പ്രഖ്യാപിച്ചു. നഗരത്തിലുടനീളമുള്ള 2,000-ലധികം സ്റ്റോറുകളിൽ 500-ലധികം ബ്രാൻഡുകൾക്ക് വമ്പിച്ച കിഴിവാണ് ജനുവരി 27 മുതൽ 29 വരെ നടക്കുക . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഏറ്റവും പുതിയ ഫാഷനബിൾ ആയിട്ടുള്ള ഇനങ്ങൾ മുതൽ സ്റ്റൈലിഷ് ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവയ്ക്കും മറ്റും 25 മുതൽ 90 ശതമാനം വരെ ഓഫറുകൾ ആസ്വദിക്കാനുള്ള അവസാന അവസരമാണിത്.
ഇതിൽ പെടുന്ന പ്രധാനപ്പെട്ട ബ്രാൻഡുകൾ ഇവയാണ്.
സ്റ്റെല്ല മക്കാർട്ട്നി, കെൻസോ, മൈക്കൽ കോർസ്, ടോറി ബർച്ച്, റാൽഫ് ലോറൻ, മൈസൺ മർഗീല, ടെഡ് ബേക്കർ, ബാൽമെയിൻ, ലാക്കോസ്റ്റ്, ഡീസൽ, COS, H&M, റിവർ ഐലൻഡ്, ഫോറെവർ21, അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സ്, ദി ചിൽഡ്രൻസ്, മദർസ്കെയർ , ജിയോക്സ്, ക്ലാർക്ക്സ്, ഫൂട്ട് ലോക്കർ ഡെക്കാത്ലോൺ, ഡമാസ്, സ്വരോവ്സ്കി, മഗ്രാബി, വിഷൻ എക്സ്പ്രസ്, അൽ ജാബർ ഒപ്റ്റിക്കൽ, സെഫോറ, മാക്, കിക്കോ മിലാനോ, ബാത്ത് & ബോഡി വർക്ക്സ്, എൽ ഒക്സിറ്റെയ്ൻ, മറീന ഹോം, യുഎസ് പോളോ അസോസിയേഷൻ, പോട്ടറി ബാൺ, ഹാംലീസ് , Toys R Us, Debenhams, Marks & Spencer, IKEA, ACE, Lulu Hypermarket, Aster Pharmacy, Boots, അങ്ങനെ പലതും.
https://www.visitdubai.com/en/whats-on/dsf
Comments (0)