
Big Ticket Draw ; സന്തോഷ വാർത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാം, കിടിലൻ ഓഫർ ഇതാ…
ബിഗ് ടിക്കറ്റിൻ്റെ Big Ticket Draw ഈ മാസത്തെ നറുക്കെടുപ്പിലൂടെ വമ്പൻ സമ്മാനങ്ങൾ നേടാൻ അവസരം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന New Year Bonanza യിലൂടെയാണ് കൂടുതൽ സമ്മാനങ്ങൾ നേടാൻ അവസരമുള്ളത്. ഈ അവസരത്തിൽ നിങ്ങൾക്ക് “buy 2, get 1 free offer” എന്ന ഓപ്ഷൻ ഉപയോഗിക്കും. 23 പേർക്ക് രണ്ട് ബിഗ് ടിക്കറ്റ് അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങൾക്ക് കഴിയും. ജനുവരി 31-ന് ബിഗ് ടിക്കറ്റിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിജയികളെ പ്രഖ്യാപിക്കും.
ഉറപ്പുള്ള സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ വേണ്ടിയാണ് ബിഗ് ടിക്കറ്റ് പുതിയ New Year Bonanza അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങൾക്ക് പങ്കെടുക്കാനുമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വർണവും സമ്മാനമായി നേടാം.
പെബ്രുവരി മൂന്നിന് Big Ticket ലൈവ് നറുക്കെടുപ്പ് വൈകീട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ അറൈവൽ ഹാളിന് പുറത്താണ് നറുക്കെടുപ്പ്. പ്രത്യേക നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് AED 10,000 നേടാനുമാകും.
ബിഗ് ടിക്കറ്റിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനലിൽ ലൈവ് ആയി നറുക്കെടുപ്പ് കാണാനും സാധിക്കും. ബിഗ് ടിക്കറ്റിൻ്റെ വെബ്സൈറ്റിലൂടെയോ www.bigticket.ae, അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങി നിങ്ങൾക്ക് യു.എ.ഇയിലെ അടുത്ത ലക്ഷാധിപതിയാകാം. Big Ticket-ൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഏറ്റവും പുതിയ വാർത്തകലും അപ്ഡേറ്റുകളും അറിയാന സാധിക്കും.
തീയതികൾ ചുവടെ:
Weekly Electronic Draw – Promotion 4: 25th – 31st January & Draw Date – 1st February (Wednesday)
Live Draw – The Grand Prize AED 23 Million: 3rd February (Friday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകൾ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.
Comments (0)