AIR INDIA WEBSITE
Posted By Admin Admin Posted On

Air India website : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദേശങ്ങളുമായി എയർ ഇന്ത്യ

പ്രധാനപ്പെട്ട അപ്ഡേറ്റ്👇
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് നിർദ്ദേശങ്ങളുമായി എയർ ഇന്ത്യാ അധികൃതർ AIR INDIA WEBSITE .സാമൂഹ്യ മാധ്യമം മുഖേനെയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. റൺവേ അടച്ചതിനെ തുടർന്ന് ഫ്ലൈറ്റുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 6 മുതൽ 9 വരെ കനത്ത തിരക്ക് അനുഭവപ്പെട്ടേക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ഇതേ തുടർന്ന് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ (സിസിജെ) നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ ചെക്ക്-ഇൻ നടപടികൾ സുഗമമാക്കുന്നതിന് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് ചെക്ക്-ഇൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരോട് എയർ ഇന്ത്യാ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *