Posted By editor Posted On

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം; സ്‌പെഷ്യല്‍ വിമാന ടിക്കറ്റ് നിരക്കുകളുമായി എയര്‍ലൈനുകള്‍

സ്‌പെഷ്യല്‍ വിമാന ടിക്കറ്റ് നിരക്കുകളുമായി എയര്‍ലൈനുകള്‍. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് സ്‌പെഷ്യല്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലും ഇന്റ്റര്‍ നാഷണല്‍ ടിക്കറ്റ് നിരക്കിലും ഉള്‍പ്പടെ ആകര്‍ഷകമായ ഇളവാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  
ജനുവരി 23 നും 26നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. 12 ഫെബ്രുവരി മുതല്‍ സെപ്തംബര്‍ 30 വരെ യാത്ര ചെയ്യാനുള്ള സമയ പരിധിയും ലഭിക്കുമെന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍ മിഡില്‍ ഈസ്റ്റ് ഓപ്പറേഷന്‍ ഹെഡ് ജലീല്‍ ഖാലിദ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *