പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെ ഭാഗമായി സൈറ്റിൽ നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റ് ചെയ്തു.പൊളിക്കലിന്റെ ഭാഗമായി ഭൂചലനം അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. യുഎഇയിൽ ഭൂചലനമുണ്ടായെന്ന റിപ്പോർട്ടുകൾ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നിഷേധിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
