
gold smuggling നടത്തത്തിൽ എന്തോ ഒരു ഇത് പരിശോധിച്ചപ്പോൾ സ്വർണ്ണം , മലയാളി പിടിയിൽ
നെടുമ്പാശ്ശേരിയിൽ വീണ്ടും gold smuggling സ്വർണ്ണ വേട്ട.കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയായ അബ്ദുല്ലയുടെ കയ്യിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത് . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കാലിൽ കെട്ടിവെച്ച് കടത്താൻ ആയിരുന്നു ശ്രമം. നടത്തത്തിൽ പന്തികേട് തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. രണ്ട് കിലോയോളം വരുന്ന സ്വർണ്ണം ദ്രാവക രൂപത്തിൽ പ്ലാസ്റ്റിക് കവറുകളിൽ ആക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇവ പ്ലാസ്റ്റിക് ടെപ്പുകൾ ഉപയോഗിച്ച് കാലിൽ കെട്ടിവച്ച നിലയിലായിരുന്നു.അതേസമയം ആറുമാസത്തിനിടെ രണ്ടര കോടിയോളം വില വരുന്ന അഞ്ചര കിലോ സ്വർണമാണ് ഇപ്പോൾ നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടിയത്.
Comments (0)