
Pravasi ; യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു
യുഎഇയിൽ പ്രവാസി Pravasi മലയാളി അന്തരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി എ കെ രവി (52)യാണ് അന്തരിച്ചത്. യുഎഇയിലെ ഫുജൈറയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിലരിക്കവെയാണ് വ്യാഴാഴ്ച മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പിതാവ് പരേതനായ കുഞ്ഞമ്പാടി. മാതാവ്: എ.കെ. കുഞ്ഞമ്മ. ഭാര്യ: ഉഷ. മക്കൾ: ഹൃതിക്, ഹൃതുനന്ദ. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.
Comments (0)