കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ് - Pravasi Vartha

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ്

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,225 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,325 രൂപയാണ്. സ്വര്‍ണ വില കുറഞ്ഞിട്ടും റെക്കോര്‍ഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്. 2020 ആഗസ്റ്റ് 7, 8, 9 തിയതികളില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയായ 5250 രൂപയാണ് ഉണ്ടായിരുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
24k സ്വര്‍ണ്ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളില്‍ സ്വര്‍ണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാല്‍ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വര്‍ണ്ണമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *