യുഎഇയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു - Pravasi Vartha

യുഎഇയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു

യുഎഇയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. ദുബായില്‍ ആയിരുന്നു അന്ത്യം. ദുബായിലെ പ്രൈം മെഡിക്കല്‍ സെന്റര്‍ ഡോക്ടറായിരുന്ന സുമ രമേശന്‍ ആണ് അന്തരിച്ചത്. 49 വയസായിരുന്നു. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയാണ്. സംസ്‌കാരം ദുബായില്‍ നടക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ദുബായ് പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ രമേശന്‍ പെരിങ്ങത്താണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *