
Accident ; ഷാർജയിൽ ബസ് ഇടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ഷാർജയിൽ സ്കൂൾ ബസ് ഇടിച്ച് Accident പാക്ക് പൗരൻ മരിച്ചു. സഫിയാൻ എന്ന 35 വയസുകാരൻ ആണ് മരിച്ചത്. ഷാർജയിലെ മൈസലൂണിൽ തിങ്കളാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കുട്ടികളെ വീട്ടിൽ ഇറക്കി ബസ് തിരികെ സ്കൂളിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സഫിയാൻ.
Comments (0)