ക്ലിക്കായി ഇത്തിസലാത്തിന്റെ ഈ സൗജന്യ സേവനം, റോക്കറ്റായി ഡൗൺലോഡുകളും - Pravasi Vartha APP

ക്ലിക്കായി ഇത്തിസലാത്തിന്റെ ഈ സൗജന്യ സേവനം, റോക്കറ്റായി ഡൗൺലോഡുകളും

Etisalat UAE-യുടെ സൗജന്യ വോയ്‌സ്, വീഡിയോ കോളിംഗ് ആപ്പായ ഗോചാറ്റ് മെസ്സേൻജർ (etisalat e& എന്ന് ബ്രാൻഡ് ചെയ്‌തിരിക്കുന്നു) ലോകമെമ്പാടുമുള്ള 3.5 ദശലക്ഷം ആളുകൾ ഡൗൺലോഡ് ചെയ്തു.
ഈ ആപ്പ് ഉപയോഗിച്ച് സൗജന്യമായി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചാറ്റ് ചെയ്യാനും, അവരുടെ കുടുംബങ്ങൾക്ക് പണം കൈമാറാനും, ബില്ലുകൾ അടയ്‌ക്കാനും ഗെയിമുകൾ കളിക്കാനും സാധിക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ഫാഷൻ മുതൽ ഓട്ടോമൊബൈലുകൾ, ഭക്ഷണം എന്നിങ്ങനെ വ്യത്യസ്തമായ ഓഫറുകൾ, കിഴിവുകൾ, പുതിയ ലോഞ്ചുകൾ എന്നിവയെക്കുറിച്ച് അപ്‌ഡേറ്റഡ് ആകാനും നിങ്ങൾക് ഇഷ്ട്ടപ്പെട്ട ബ്രാൻഡുകളെ കുറിച്ച് അറിയാനും ഈ ആപ്പ് സഹായിക്കും.

GoChat-ന്റെ ഉപഭോക്താക്കൾക്കായി, GoChat മെസഞ്ചറിൽ അവരുടെ ചേരാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതിന് വേണ്ടി എല്ലാ ദിവസവും 2,500 സ്‌മൈൽസ് പോയിന്റുകൾ വരെ നേടാൻ കഴിയുന്ന ഒരു പുതിയ ‘ക്ഷണിക്കുക, നേടുക’ കാമ്പെയ്‌ൻ ആരംഭിച്ചു.
GoChat Messenger എന്നത് ലോകമെമ്പാടുമുള്ള ആർക്കും ഡൗൺലോഡ് ചെയ്യാവുന്ന ഒരു ആഗോള ആപ്ലിക്കേഷനാണ്,ഇതിൽ രജിസ്ട്രേർ ചെയ്യാനായി ഒരു മൊബൈൽ നമ്പർ മാത്രമാണ് ആവശ്യമായിട്ടുള്ളത്.,ഇത് Android, iOS ആപ്പ് സ്റ്റോറുകൾ വഴി ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. അതിലൂടെ ലോകമെമ്പാടുമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സൗജന്യമായി സംസാരിക്കാവുന്നതാണ് .

gochat messenger app

ഐ ഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ
https://apps.apple.com/ng/app/gochat-messenger/id1536700017 ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ
https://play.google.com/store/apps/details?id=net.gochat.app&hl=en_IN&gl=US

Related Posts

Leave a Reply

Your email address will not be published. Required fields are marked *