
burj khalifa armani : ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ പത്താന്‍ ട്രെയിലര്‍ ഇന്ന് ബുര്‍ജ് ഖലീഫയില്‍; നേരിട്ട് കാണാന്‍ ഷാരൂഖ് ഖാനും
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമായ ‘പത്താന്‍’ ട്രെയിലര്‍ ഇന്ന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ burj khalifa armani പ്രദര്‍ശിപ്പിക്കും. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം നായികയായ ദീപിക പദുക്കോണിന്റെ ഗംഭീര പ്രകടനവും ആരാധകര്‍ ചിത്രത്തില്‍ പ്രതീക്ഷിക്കുന്നു. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്ന സിനിമയില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷം അഭിനയിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഷാരൂഖ് ഖാന്‍ നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായി യുഎഇയിലുണ്ട്.
ഹൈ-ഒക്ടേന്‍ ആക്ഷന്‍ സീക്വന്‍സുകളും സ്പെഷ്യല്‍ ഇഫക്റ്റുകളും ഫീച്ചര്‍ ചെയ്യുന്ന, ‘പഠാനി’ലെ നിരവധി രംഗങ്ങള്‍ ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി ദുബായില്‍ ചിത്രീകരിച്ചിരുന്നു. ”ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ വിസ്മയങ്ങളിലൊന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ സന്നിഹിതനാകുമെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഷാരൂഖിന് യുഎഇയില്‍ നിരവധി ആരാധകരുണ്ട്, ”ഇന്റര്‍നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ വൈസ് പ്രസിഡന്റ് നെല്‍സണ്‍ ഡിസൂസ പറഞ്ഞു. പത്താന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ 2023 ജനുവരി 25 ന് റിലീസ് ചെയ്യും.
Comments (0)