
ig gold price : യുഎഇയിലെ സ്വര്‍ണവിലയിലെ മാറ്റം അറിഞ്ഞിരുന്നോ?
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ സ്വര്‍ണവിലയില്‍ മാറ്റം. രാജ്യത്തു സ്വര്‍ണ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ig gold price വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇന്നലെ ഗ്രാമിന് 1 ദിര്‍ഹത്തിന്റെ വര്‍ധനയാണുണ്ടായത്. 24 കാരറ്റ് സ്വര്‍ണത്തിന് 228.25 ദിര്‍ഹമാണ് (5078രൂപ) ഇന്നലത്തെ നിരക്ക്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 22 കാരറ്റിന് 211.25 ദിര്‍ഹവും (4700 രൂപ) 21 കാരറ്റിന് 204.5 ദിര്‍ഹവും (4550 രൂപ) 18 കാരറ്റിന് 175.25 ദിര്‍ഹവുമാണ് (3900 രൂപ) ഗ്രാം വില.
Comments (0)