
business setup in uae free zone : അവസരങ്ങള്‍ക്ക് ഇനി പ്രായമൊരു തടസമാകില്ല; ബിസിനസ് തുടങ്ങുന്നതിനുള്ള നിയമപരമായ പ്രായം കുറച്ച് യുഎഇ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അവസരങ്ങള്‍ക്ക് ഇനി പ്രായമൊരു തടസമാകില്ല. യുഎഇയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ അധികൃതര്‍.
യുഎഇയില്‍ ബിസിനസ്സ് തുടങ്ങുന്നതിനുള്ള പ്രായപരിധി പുതിയ വാണിജ്യ ഇടപാട് നിയമപ്രകാരം പരിഷ്കരിച്ചതായി സാമ്പത്തിക മന്ത്രാലയം (എംഒഇ) അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അടുത്തിടെ നടന്ന മാധ്യമ ബ്രീഫിംഗില്‍, MoE യുടെ അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ സലേഹ്, രാജ്യത്തിന്റെ ബിസിനസ്സ് അന്തരീക്ഷത്തെ പിന്തുണയ്ക്കാനും business setup in uae free zone വികസിപ്പിക്കാനും ശ്രമിക്കുന്ന പുതിയ നിയമം അവലോകനം ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പുതിയ വാണിജ്യ ഇടപാട് നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ഇവയാണ്:
ബിസിനസ്് ചെയ്യാനുള്ള നിയമപരമായ പ്രായം 18 വയസ്സായി കുറയ്ക്കുന്നു
നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും ബിസിനസുകള്‍ക്ക് വളര്‍ച്ചയ്ക്കും മത്സരത്തിനും വിശാലമായ സാധ്യത നല്കുന്നതിനുമായി ബാങ്കിംഗ് സ്ഥാപനങ്ങളുമായുള്ള വാണിജ്യ ഇടപാടുകള്‍ക്ക് നിയമാനുസൃതമായ പ്രായം 18 ആയിരിക്കും.
പുതിയ നിയമം രാജ്യത്തെ ഇസ്ലാമിക് ബാങ്കിംഗിന് പിന്തുണ നല്‍കുകയും വളര്‍ച്ചയുടെ പ്രധാന ചാലകമായി മാറുകയും ചെയ്യും
സാമ്പത്തിക വിപണികളുടെ നിയന്ത്രണവും സ്ഥാപനവും സംബന്ധിച്ച വ്യവസ്ഥകള്‍ നിയമം ഭേദഗതി ചെയ്യുകയും രാജ്യത്തെ നിയമനിര്‍മ്മാണത്തിന് അനുസൃതമായി ആവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിന് നിക്ഷേപകരെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡിജിറ്റല്‍ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് പിന്തുണ നല്കുന്നു
എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്ക് ഫോര്‍ മോണിറ്ററി പോളിസി ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റിയുടെ അസിസ്റ്റന്റ് ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സാബി, സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ സിഇഒ ഡോ. മറിയം അല്‍ സുവൈദി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബ്രീഫിംഗില്‍ പങ്കെടുത്തു.
Comments (0)