taxi cost : യുഎഇ ഇന്ധനവില: ദുബായിലെ ടാക്‌സി നിരക്കിലും മാറ്റം - Pravasi Vartha
taxi cost
Posted By editor Posted On

taxi cost : യുഎഇ ഇന്ധനവില: ദുബായിലെ ടാക്‌സി നിരക്കിലും മാറ്റം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ ഇന്ധനവില കുറഞ്ഞതോടെ ദുബായിലെ ടാക്‌സി നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ദുബായില്‍ മിനിമം നിരക്ക് ഇപ്പോള്‍ 22 ഫില്‍സ് taxi cost കുറച്ചിട്ടുണ്ട്. ”ദുബായിലെ ടാക്‌സി നിരക്ക് കിലോമീറ്ററിന് 2.19 ല്‍ നിന്ന് 1.97 ആയി കുറച്ചു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം സാധാരണ ഇന്ധനവില കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ ടാക്‌സി നിരക്കിലും മാറ്റം കൊണ്ടു വരാറുണ്ട്. കഴിഞ്ഞ നാല് മാസമായി, ഇന്ധന നിരക്ക് കുറയുന്നു, അതിന്റെ ഫലമായി ഞങ്ങള്‍ താരിഫും കുറച്ചു. ഉപഭോക്താക്കളുമായി സുതാര്യമായി തുടരാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ലിമോസിനുകള്‍ ഉള്‍പ്പെടെ എല്ലാത്തരം ടാക്‌സികള്‍ക്കും ഇത് ബാധകമായിരിക്കും.” ആര്‍ടിഎയുടെ പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ അദേല്‍ ഷാക്രി പറഞ്ഞു.

നിലവില്‍ ടാക്‌സി 20 കിലോമീറ്റര്‍ യാത്രയ്ക്ക് 4.40 ദിര്‍ഹം കുറയ്ക്കുന്നു, ഇത് സേവനത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നു. 2023 ജനുവരി മാസത്തെ റീട്ടെയില്‍ ഇന്ധനവില ഡിസംബര്‍ 30-ന് യുഎഇ ഗണ്യമായി കുറച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *