Posted By Admin Admin Posted On

soudi arabia പൗരത്വം നേടുന്നതിനുള്ള വ്യവസ്ഥകളിൽ വലിയ മാറ്റങ്ങളുമായി സൗദി അറേബ്യ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

റിയാദ്∙ വ്യവസ്ഥകൾ അംഗീകരിക്കുന്നവർക്ക് soudi arabia സൗദി പൗരത്വം നേടാം. ഇതു സംബന്ധിച്ച വ്യവസ്ഥയിൽ വലിയ മാറ്റങ്ങളുമായി യുഎഇ. രാജ്യത്തെ ഔദ്യോഗിക പത്രമായ ഉമ്മുൽ ഖുറയെ ഉദ്ധരിച്ച് ഉഖാദ് ദിനപത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.സൗദി പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 8 ഭേദഗതി അംഗീകരിച്ചുകൊണ്ട് ഈ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാംആഭ്യന്തര മന്ത്രിയുടെ നിർദേശത്തെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തര നടപ്പാക്കിയത് . സൗദി പൗരത്വ വ്യവസ്ഥയുടെ ആർട്ടിക്കിൾ 8 അനുസരിച്ച്, വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്തിനുള്ളിൽ ജനിച്ച ആർക്കും ആവശ്യമായ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ സൗദി പൗരത്വം നേടാവുന്നതാണ്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0എന്നാൽ തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സൗദിയിലുള്ള ആളായിരിക്കണം, നല്ല മനസിന് ഉടമയും നല്ല പെരുമാറ്റം ഉള്ളവനുമായിരിക്കണം,

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

ഏതെങ്കിലും കുറ്റകൃത്യത്തിന് ആറുമാസത്തിൽ കൂടുതൽ തടവ് ശിക്ഷ അനുഭവിക്കാത്ത ആളാകണം, രാജ്യത്തിന് ആവശ്യമായ തൊഴിൽ ചെയ്യുന്ന ആളായിരിക്കണം എന്നിങ്ങനെയാണു വ്യവസ്ഥ. അറബി സംസാരിക്കാനും വായിക്കാനും എഴുതാനും നന്നായി അറിയുകയും വേണം എന്ന വ്യവസ്ഥയുമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *