
road dubai : ദുബായിലെ പ്രധാന റോഡുകളുടെ വേഗപരിധിയില്‍ മാറ്റം വരുത്തി ആര്‍ടിഎ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ്-ഹത്ത റോഡിലെ വേഗപരിധിയില്‍ മാറ്റം വരുത്തി ആര്‍ടിഎ. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി വേഗപരിധി road dubai കുറച്ചു. ഹത്ത മാസ്റ്റര്‍ ഡെവലപ്മെന്റ് പ്ലാന്‍ പരിഗണിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വേഗപരിധിയില്‍ മാറ്റം കൊണ്ടു വന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ദുബായ്-ഹത്ത റോഡിന്റെ മെച്ചപ്പെടുത്തല്‍ സാധ്യതകളും റോഡിലെ ഭാവിയിലെ ട്രാഫിക് വ്യാപ്തിയെക്കുറിച്ചുള്ള പ്രവചനവും പഠനം വിധേയമാക്കിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അതേസമയം ദുബായ്, അജ്മാന്, അല്‍ ഹൊസ്ന്‍ റൗണ്ട്എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ വേഗപരിധിയും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കുറച്ചിട്ടുണ്ട്. ഏകദേശം ആറ് കിലോമീറ്ററാണ് കുറച്ചത്. 100 km/h എന്ന് കാണിക്കുന്ന നിലവിലുള്ള വേഗപരിധി ബോര്‍ഡുകള്‍ 80 km/h അടയാളങ്ങള്‍ ഉപയോഗിച്ച് മാറ്റി. സ്പീഡ് റിഡക്ഷന്‍ സോണിന്റെ തുടക്കത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് ചുവന്ന ലൈനുകള്‍ അടയാളപ്പെടുത്തും. ആര്‍ടിഎയും ദുബായ് പൊലീസ് ആസ്ഥാനവും തമ്മിലുള്ള ഏകോപനത്തിലാണ് റോഡുകളുടെ വേഗത കുറച്ചത്.
Comments (0)