നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ ദുബായിൽ പ്രവാസി Pravasi മലയാളി മരണപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസം മുന്നേയാണ് ജോൺറോസ് സുരേഷ്‌കുമാർ (49 ) എന്നയാൾ മരിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇദ്ദേഹത്തിൻ്റെ പാസ്പോർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് തിരുവനന്തപുരം കക്കരവിള സ്വദേശിയാണ് എന്ന് മാത്രമാണ് അറിയാൻ സാധിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സുരേഷ് കുമാറിൻ്റെ മൃതദേഹം പൊലീസ് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇന്ത്യൻ കൗൺസുലേറ്റും ദുബായ് പോലീസും പറഞ്ഞു. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 0507772146.
ദുബായിലെ സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പളളിയാണ് ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.