
Dubai RTA ; ഇനി മുതൽ അൽ സഫ അല്ല ; പുതിയ പേര് പ്രഖ്യാപിച്ച് ആർ ടി എ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അൽസഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റാൻ ഒരുങ്ങി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി Dubai RTA (ആർടിഎ). വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇതിനുള്ള അവകാശം ബുധനാഴ്ച ഒരു ടെക് കമ്പനിക്ക് നൽകിയതായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദുബായിലെ റെഡ് ലൈനിൽ സ്ഥിതി ചെയ്യുന്ന അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ ആയി പുനർനാമകരണം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 10 വർഷത്തെ റീബ്രാൻഡിംഗ് ഉള്ള ഒരു ആഗോള AI സാങ്കേതിക കമ്പനിയാണ് ഓൺപാസ്സീവ്.
നൂർ ബാങ്ക് മെട്രോ സ്റ്റേഷൻ എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. പിന്നീട് 2020 നവംബറിൽ ആണ് അൽ സഫ എന്നാക്കി മാറ്റിയത്. പുനർനിർമ്മാണതിന്റെ ഭാഗമായിട്ടായിരുന്നു അത്., അതിൽ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റിയിരുന്നു. അൽ ഫാഹിദിയെ ഷറഫ് ഡിജി മെട്രോ സ്റ്റേഷൻ എന്നും അബുദാബി ബാങ്ക് സ്റ്റേഷനെ ഉമ്മുൽ ഷീഫ് എന്നും നൂർ ബാങ്കിനെ അൽ സഫ, ഡമാക് നേ ദുബായ് മറീന, നഖീൽനെ അൽ ഖൈൽ എന്നിങ്ങനെയാണ് പുനർനാമകരണം ചെയ്തത്.
Comments (0)