
polybag manufacturer : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎഇ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2024 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്ക് polybag manufacturer നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അടുത്ത വര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവ മന്ത്രിതല പ്രമേയം നിരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2026 ജനുവരി 1 മുതല്‍, കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്ലറികള്‍, കണ്ടെയ്നറുകള്‍, ബോക്സുകള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കും.
Comments (0)