
hindu temple : യുഎഇ: ലളിതമായ നിര്‍മ്മിക്കാനിരുന്ന ഈ ക്ഷേത്ര പദ്ധതി അത്ഭുതമാക്കി മാറ്റിയത് ഷെയ്ഖ് മുഹമ്മദ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
2015 ഓഗസ്റ്റില്‍ അബുദാബിയില്‍ ഒരു ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അന്നത്തെ അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ക്ഷേത്രത്തിനുള്ള ഭൂമി hindu temple സമ്മാനിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
2018 ല്‍, ബാപ്‌സ് പ്രതിനിധി ഷെയ്ഖ് മുഹമ്മദിനെയും മോദിയെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് സംസാരിക്കുന്നതിനായി പ്രസിഡന്റ് കൊട്ടാരത്തില്‍ വച്ച് സന്ദര്‍ശിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഷെയ്ഖ് മുഹമ്മദിന്റെ മനസിന്റെ വലുപ്പം കൃത്യമായി മനസിലാക്കിയ ദിവസമായിരുന്നു അതെന്ന് ബ്രഹ്മവിഹാരിദാസ് സ്വാമി അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ ഭരണാധികാരിയുടെയും പ്രധാനമന്ത്രിയുടെയും മുമ്പില്‍ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചു. ആദ്യത്തേത് സാധാരണ കെട്ടിടം പോലെ ഒരു മന്ദിര്‍ (ക്ഷേത്രം) സൃഷ്ടിക്കുക എന്നതായിരുന്നു. മറ്റൊന്ന് 10,000 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ കലയെയും സംസ്‌കാരത്തെയും അവതരിപ്പിക്കുന്ന വലിയൊരു ക്ഷേത്രമായിരുന്നു. ഈ രണ്ട് പദ്ധതികളില്‍ നിന്ന് വലിയ പദ്ധതിയായ പരമ്പരാഗത മന്ദിര്‍ നിര്‍മ്മാണമാണ് ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിരഞ്ഞെടുത്തത്” അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തുടക്കത്തില്‍ 13.5 ഏക്കര്‍ ക്ഷേത്രത്തിനായി അനുവദിച്ചപ്പോള്‍ പാര്‍ക്കിംഗ് സ്ഥലത്തിനായി 13.5 ഏക്കര്‍ അധികമായി നല്‍കുകയും ചെയ്തു. ‘സ്‌നേഹം, ഐക്യം, സഹിഷ്ണുത എന്നിവ പ്രചരിപ്പിക്കാനുള്ള ഇച്ഛാശക്തി ക്ഷേത്രത്തിന്റെ അടിസ്ഥാന അടിത്തറയാണ്. ഇത് രാജ്യങ്ങളെയും കമ്മ്യൂണിറ്റികളെയും ആളുകളെയും അടുപ്പിക്കുന്നു’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)