ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ (ഡിഎസ്എഫ്) 44 പേര്‍ 11 കിലോഗ്രാം സ്വര്‍ണം നേടി. ദുബായ് ജ്വല്ലറി ഗ്രൂപ്പ് പറയുന്നത് അനുസരിച്ച് ഇതുവരെ 44 ഭാഗ്യ ജേതാക്കളാണ് കാല്‍ കിലോ സ്വര്‍ണം നേടിയത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഡിഎസ്എഫിന്റെ dubai shopping festival റാഫിളില്‍ പ്രവേശിക്കുന്നതിനായി 800 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങണം. വിജയികള്‍ക്ക് കാല്‍ കിലോ സ്വര്‍ണവും വീതം നേടാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ശേഷിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ സ്വര്‍ണം നേടാന്‍ ഷോപ്പര്‍മാര്‍ക്ക് അവസരമുണ്ട്. 2023 ജനുവരി 29 വരെയാണ് അവസരം. ഇതുവരെ, വിജയികളായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ പൗരന്മാരാണ്. വിജയികളുടെ പട്ടിക ചുവടെ:
Comments (0)