
pravasi: യുഎഇ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഞായറാഴ്ച രാവിലെ ഷാർജയിലെ pravasi അൽ നഹ്ദയിൽ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് അജ്ഞാതൻ മരിച്ച സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പുലർച്ചയോടെയാണ് ആഫ്രിക്കൻ പൗരൻ എന്ന് വിശ്വസിക്കുന്നയാൾ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ വിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും അയാൾ മരിച്ചിരുന്നു.
മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുവാനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.അന്വേഷണത്തിന്റെ ഭാഗമായി ഇയാൾ വീണ അപ്പാർട്ട്മെന്റ് മറ്റ് താമസക്കാരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
ReplyForward |
Comments (0)