dubai cloud seeding : യുഎഇയുടെ ആകാശത്തെ വര്‍ണാഭമാക്കി മഴവില്ല്, പര്‍വതങ്ങളെയും താഴ്വരകളെയും അതിമനോഹരമാക്കി വെള്ളച്ചാട്ടം; വീഡിയോ കാണാം - Pravasi Vartha

dubai cloud seeding : യുഎഇയുടെ ആകാശത്തെ വര്‍ണാഭമാക്കി മഴവില്ല്, പര്‍വതങ്ങളെയും താഴ്വരകളെയും അതിമനോഹരമാക്കി വെള്ളച്ചാട്ടം; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇടതടവില്ലാത്ത മഴയ്ക്ക് ശേഷം യുഎഇയിലെ കടലില്‍ മഴവില്ല് രൂപപ്പെട്ടു. അതിമനോഹരമായ മഴവില്ല് റാസ് അല്‍ ഖൈമയിലെ പ്രഭാതത്തിന് കൂടുതല്‍ തെളിച്ചമേകി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചാനലായ സ്റ്റോം സെന്റര്‍ ഇതിന്റെ അതിശയകരമായ dubai cloud seeding വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു,

റാസ് അല്‍ ഖൈമ സര്‍ക്കാര്‍ മീഡിയ ഓഫീസ് മറ്റൊരു വീഡിയോയും പോസ്റ്റുചെയ്തിട്ടുണ്ട്. കനത്ത മഴയ്ക്ക് ശേഷം എമിറേറ്റിലെ പര്‍വതങ്ങളും താഴ്വരകളും ഒഴുകുന്ന ദൃശ്യങ്ങള്‍ ആ വീഡിയോയില്‍ കാണാം.

ദുബായ്, റാസ് അല്‍ ഖൈമ എന്നിവയുടെ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ചൊവ്വ, ബുധന്‍, വ്യാഴം എന്നിവ ആഴ്ചയില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് എന്‍സിഎം പ്രവചിച്ചിട്ടുണ്ട്. താപനിലയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *