
weather today at my location 10 days അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് അജ്‌മാൻ ബസ് ഓൺ ഡിമാൻഡ് സർവീസുകൾ നിർത്തിവച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ: അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് weather today at my location 10 days അജ്മാൻ ബസോൺ ഡിമാൻഡ് സർവീസുകൾ നിർത്തിവെച്ചു. നിലവിലെ കാലാവസ്ഥയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0രാവിലെ കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണം എന്ന് അതോറിറ്റി അറിയിച്ചു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നടപടി എന്നും വ്യക്തമാക്കി.
അതേസമയം യുഎഇയിൽ ഇന്ന് രാവിലെ മുതൽ തുടർച്ചയായി ശക്തമായ മഴ തുടരുകയാണ്. രാജ്യത്തുടനീളം മേഘാവൃദ്ധമായ ഇരുണ്ട കാലാവസ്ഥയാണ്.
തീരദേശ വടക്കൻ കിഴക്കൻ മേഖലകളിൽ വ്യത്യസ്തമായ തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു . താപനില കുറവായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ReplyForward |
Comments (0)