
rain alert ഷാർജയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് എല്ലാ പാർക്കുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് rain alert ഷാർജയിലെ എല്ലാ പാർക്കുകളും താൽക്കാലികമായി ശനിയാഴ്ച അടയ്ക്കുന്നതായി മുൻസിപ്പാലിറ്റി അറിയിച്ചു. അനുകൂലമായ കാലാവസ്ഥയിൽ പാർക്കുകൾ പൊതു ജനങ്ങൾക്കു വേണ്ടി തുറന്നു നൽകുമെന്നും അതോറിറ്റി പറഞ്ഞു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0ഈ സാഹചര്യത്തിൽ നൽകുന്ന എല്ലാ ഗതാഗത മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണം എന്നും റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പാലിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ പ്രതികൂല സാഹചര്യത്തിൽ എന്ത് സംഭവവും നേരിടാൻ രാജ്യം സജ്ജമാണെന്നും. അടിയന്തരമായ ആവശ്യങ്ങൾക്ക് എമിലേറ്റിലെ ജനങ്ങൾക്ക് 993 എന്ന നമ്പറിൽ ഡയൽ ചെയ്യാവുന്നതാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. മഴ തുടങ്ങിയപ്പോൾ തന്നെ 110ലധികം വാട്ടർ ടാങ്കുകളും 80 പമ്പുകളും വെള്ളക്കെട്ടുള്ള റോഡുകളും ഉടനടി വൃത്തിയാക്കു വാനുള്ള പണി തുടങ്ങിക്കഴിഞ്ഞു എന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ തന്നെ ചെറിയ മഴയുടെ ആണ് യുഎഇയിലെ താമസിക്കാൻ ഉണർന്നത്. പിന്നീട് എമിറേറ്റിൽ ഉടനീളം മഴ കനക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വാഹന യാത്രക്കാരുടെ ദൂരക്കാഴ്ച കുറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു.
Comments (0)