gl9bal village പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് അടച്ചു - Pravasi Vartha

gl9bal village പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് അടച്ചു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബായിലെ gl9bal village ഗ്ലോബൽ വില്ലേജ് 2023 ജനുവരി ഏഴിന് അടച്ചിടുമെന്ന് വിനോദ കേന്ദ്രത്തിലെ ബന്ധപ്പെട്ട അധികൃതർ ട്വിറ്റ് ചെയ്തു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വില്ലേജിൽ എത്തുന്ന സന്ദർശകരുടെയും അവിടുത്തെ ജീവനക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിന് ഗ്ലോബൽ വില്ലേജ് ഇന്ന് പ്രവർത്തിക്കുന്നതായിരിക്കില്ല. അതോറിറ്റി ട്വിറ്റ് ചെയ്തു.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

അതേസമയം തീരദേശ വടക്കൻ കിഴക്കൻ മേഖലകളിൽ വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

ReplyForward

Related Posts

Leave a Reply

Your email address will not be published. Required fields are marked *