forges signature
Posted By shehina Posted On

forges signature ; വൻതുകയുടെ ചെക്കിൽ വ്യാജ ഒപ്പിട്ടു ; യുവാവിന് ശിക്ഷ വിധിച്ച് കോടതി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇ: വൻതുകയുടെ ചെക്കിൽ വ്യാജ ഒപ്പിട്ട forges signature യുവാവിന് ശിക്ഷ വിധിച്ച് ഭരണകൂടം. 1.2 മില്യൺ ദിർഹത്തിന്റെ ചെക്കിലാണ് അബുദാബി സ്വദേശിയായ യുവതിയുടെ വ്യാജ ഒപ്പിട്ടത്. 3 മാസം തടവ് കൂടാതെ നഷ്ടപരിഹാരമായി 50,000 ദിർഹം നൽകാനും കോടതി ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സംഭവം മനസ്സിലായ യുവതി ഇയാൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് 4 ദശലക്ഷം ദിർഹം ആവശ്യപ്പെട്ടതായും കോടതി പറഞ്ഞു. കൂടാതെ ഡഡ് ചെക്ക് നൽകിയതിന് ആൾ നേരത്തെ തനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇയാൾ വ്യാജ ഒപ്പിട്ട ചെക്ക് ഹാജരാക്കിയതായി പരാതിക്കാരി പറയുന്നു. എന്നാൽ ചെക്കിലെ ഒപ്പ് യുവതിയുടെ ഒപ്പുമായി സാമ്യമില്ലെന്ന് തെളിയിഞ്ഞതിതിനെത്തുടർന്ന് പിടിക്കപ്പെടുകയായിരുന്നു. എല്ലാ കക്ഷികളിൽ നിന്നും മൊഴി എടുത്തതിനു ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് യുവാവിനെതിരെ ശിക്ഷ വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *