
road closure : യുഎഇ ട്രാഫിക് മുന്നറിയിപ്പ്: പ്രധാന റോഡ് നാളെ മുതല്‍ ഭാഗികമായി അടച്ചിടും
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അല്‍ ഐനിലെ മുഹമ്മദ് ബിന്‍ ഖലീഫ സ്ട്രീറ്റിലെ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു. അടച്ചുപൂട്ടല്‍ road closure നാളെ (ജനുവരി 7, 2023 ) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി ട്വീറ്റില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായിലേക്ക് പോകുന്ന റോഡാണ് അടച്ചിടുക. 3.5 ആഴ്ചത്തേക്കാണ് ഭാഗികമായി അടച്ചിടല്‍ പ്രഖ്യാപിച്ചത്. 2023 ജനുവരി 30 ന് വീണ്ടും തുറക്കും. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അധികൃതര്‍ വാഹനമോടിക്കുന്നവരോട് നിര്‍ദ്ദേശിച്ചു.
Comments (0)