
express tourist visa dubai : യുഎഇ: സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായി ശ്രദ്ധിക്കുക
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവര്‍ express tourist visa dubai ചില കാര്യങ്ങള്‍ നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്ത് അധികമായി താമസിക്കുന്നവര്‍ കര അതിര്‍ത്തിയിലുള്ള വിമാനത്താവളത്തിലോ ഇമിഗ്രേഷന്‍ ഓഫീസിലോ ഔട്ട്പാസോ ലീവ് പെര്‍മിറ്റോ നേടണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ദുബായ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധി സ്ഥിരീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇയില്‍ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്നവര്‍ അധിക ദിവസങ്ങള്‍ക്കുള്ള പിഴ അടയ്ക്കമെന്നും എയര്‍പോര്‍ട്ടുകളില്‍ നിന്നോ കര അതിര്‍ത്തിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നോ ഔട്ട് പാസ് അല്ലെങ്കില്‍ ലീവ് പെര്‍മിറ്റ് നേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വിസ കാലഹരണപ്പെട്ടതിന് ശേഷവും എമിറേറ്റുകള്‍ നല്‍കുന്ന ഗ്രേസ് പിരീഡിന് ശേഷവും രാജ്യത്ത് തുടരുന്ന സന്ദര്‍ശകര്‍ക്ക് ഒരു ഔട്ട്പാസ് അല്ലെങ്കില്‍ ലീവ് പെര്‍മിറ്റ് ആവശ്യമാണ്”ഗലദാരി ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസിലെ മൈസ് ആന്‍ഡ് ഹോളിഡേയ്സ് മാനേജര്‍ മിര്‍ വസീം രാജ പറഞ്ഞു,
ഈ പെര്‍മിറ്റ് അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസിലും ലഭിക്കും. കൂടുതല്‍ സമയം താമസിക്കുന്ന ഒരു സന്ദര്‍ശകന്‍ രാജ്യത്ത് അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴയും നല്‍കണം.ഈ പ്രക്രിയ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. രാജ്യത്ത് കൂടുതല്‍ താമസിച്ചിരുന്ന അവരുടെ ഇടപാടുകാരില്‍ പലരും പുറത്തുകടക്കുന്നതിന് മുമ്പ് 200 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ നല്‍കി പെര്‍മിറ്റ് നേടേണ്ടതുണ്ട്.
Comments (0)