
visit visa : സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെ മകളുടെ അടുത്തെത്തിയ മലയാളി വനിത അന്തരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
സന്ദര്‍ശക വിസയില്‍ visit visa ഗള്‍ഫിലെ മകളുടെ അടുത്തെത്തിയ മലയാളി വനിത അന്തരിച്ചു. മലപ്പുറം എടപ്പാള്‍ അയലക്കാട് ചിറക്കല്‍ ഖദീജ (60) ആണ് മരണപ്പെട്ടത്. ഒമാനിലെ സുവൈക്കിലായിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഹൃദയാഘാതമാണ് മരണ കാരണം. സന്ദര്‍ശന വിസയില്‍ മകളുടെ അടുക്കല്‍ വന്നതായിരുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മക്കള്‍ – അസ്മ, സൈനബ. മരുമക്കള്‍ – ഇസ്മായില്‍ (സുവൈക്ക് ഫൈസല്‍ ഷോപ്പിംഗ് സെന്റര്‍ ഉടമ), ഖാലിദ്.
Comments (0)