transit visa
Posted By editor Posted On

transit visa : യുഎഇ: ട്രാന്‍സിറ്റ് വിസയില്‍ സംബന്ധിച്ച അറിയിപ്പ്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയിലെ ട്രാന്‍സിറ്റ് വിസയില്‍ സംബന്ധിച്ച അറിയിപ്പുമായി അധികൃതര്‍. മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാന്‍സിറ്റ് വീസയില്‍ transit visa യുഎഇയില്‍ ഇറങ്ങുന്നവര്‍ക്ക് പരമാവധി 4 ദിവസം (96 മണിക്കൂര്‍) താമസിക്കാം. ഇതിന് 50 ദിര്‍ഹം (ഏകദേശം 1127 രൂപ) നല്‍കണം.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 48 മണിക്കൂര്‍ ട്രാന്‍സിറ്റ് വീസ 96 മണിക്കൂര്‍ വീസയാക്കാന്‍ കഴിയില്ല. 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും തുടര്‍ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണം. 30 ദിര്‍ഹം (676 രൂപ) ഡിപ്പാര്‍ച്ചര്‍ ഫീസും ഈടാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *