
pravasi മലയാളി പ്രവാസി യു.എ.ഇയില്‍ നിര്യാതനായി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ: ഹൃദയസംബന്ധമായ അസുഖത്തെ pravasi തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ കരുവന്നൂർ സ്വദേശി മനോജ് മംഗലത്ത് വർഗീസ് (58) യുഎഇയിലെ ഉമ്മുൽഖുവൈനിലെ ആശുപത്രിയിൽ നിര്യാതനായി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 രണ്ടുമാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ ജാസ്മിൻ രണ്ട് മക്കൾ ഉണ്ട്.
നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.ഉമ്മുൽഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, നസീർ വാടാനപ്പള്ളി, ജോസ് പുതുശ്ശേരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ചു.
ReplyForward |
Comments (0)