
air india express website മൂത്രമൊഴിച്ചത് വ്യവസായി; എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സഹയാത്രികയ്ക്ക് നേരെ അതിക്രമം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ വച്ച് air india express website സഹയാത്രിയുടെ പുതപ്പിൽ മൂത്രമൊഴിച്ചത് മുംബൈയിലെ ഒരു വ്യവസായി ആണെന്ന് കണ്ടെത്തി. അതേസമയം പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ വീണ്ടും അതിക്രമം. യാത്രക്കാരൻ സ്ത്രീയുടെ പുതപ്പിൽ മൂത്രം ഒഴിക്കുകയായിരുന്നു. പരാതിപ്പെട്ടപ്പോൾ യാത്രക്കാരൻ മാപ്പ് എഴുതി നൽകി. ഇതോടെ യുവതി പരാതി പിൻവലിക്കുകയായിരുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എന്നാൽ സംഭവം പോലീസിൽ അറിയിക്കുന്നതിൽ എയർ ഇന്ത്യ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് എയർ ഇന്ത്യക്ക് ഡിജിസിഐഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ മാസം ആറിന് പാരിസിൽ നിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന യാത്രക്കാരനാണ് സഹയാത്രികയുടെ നേരെ മൂത്രമൊഴിച്ചത്. സംഭവ സമയത്ത് അയാൾ മദ്യലഹരിയിൽ ആയിരുന്നു. യാത്രക്കാരിയുടെ പുതപ്പ് മൂത്രത്തിൽ നനഞ്ഞു. വിമാനത്തിൽ വച്ച് മോശമായി പെരുമാറിയതിനെ തുടർന്ന്…. യാത്രക്കാരനെ ഡൽഹിയിൽ എത്തിയപ്പോൾ പിടികൂടി. എന്നാൽ മാപ്പ് എഴുതി നൽകിയതോടെ യുവതി പരാതി പിൻവലിക്കുകയായിരുന്നു. പോലീസിനെ സമീപിക്കാനും അവർ തയ്യാറായിരുന്നില്ല.
അതേസമയം, ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യുവതിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ട ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. നവംബര്‍ 26 നാണ് സംഭവം നടന്നതെങ്കിലും എയര്‍ ഇന്ത്യ ഡിസംബര്‍ 28നാണ് പൊലീസില്‍ വിവരം അറിയിച്ചത്. നവംബര്‍ 27ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയിരുന്നു. നവംബര്‍ 26 ലെ സംഭവത്തില്‍ എയര്‍ ഇന്ത്യ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. വിശദമായ ആഭ്യന്തര അന്വേഷണം നടത്താന്‍ വ്യോമയാനമന്ത്രാലയം എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചു.
Comments (0)