shj police : യുഎഇ: അഴുക്കുചാലില്‍ നാല് മാസത്തോളം പഴക്കമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി - Pravasi Vartha

shj police : യുഎഇ: അഴുക്കുചാലില്‍ നാല് മാസത്തോളം പഴക്കമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഷാര്‍ജയിലെ അഴുക്കുചാലില്‍ നാല് മാസത്തോളം പഴക്കമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി shj police . 2022 ഡിസംബര്‍ 31 ന് രാവിലെ 8.30 ഓടെയാണ് അല്‍ മജാസ് പ്രദേശത്ത് ചാലിലെ മലിനജലത്തില്‍ കിടന്നിരുന്ന നാല് മാസത്തോളം പഴക്കമുള്ള ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ദൃക്സാക്ഷികള്‍ സംഭവം പോലീസ് ഓപ്പറേഷന്‍ റൂമില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നിയമവിരുദ്ധമായി ഭ്രൂണഹത്യ നടത്തിയതാണെന്നാണ് ഷാര്‍ജ പോലീസിന്റെ സംശയം.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

Related Posts

Leave a Reply

Your email address will not be published. Required fields are marked *