
gold smuggling സ്വര്‍ണക്കടത്തിന് സഹായികള്‍ വിമാനക്കമ്പനി ജീവനക്കാര്‍; രണ്ടുപേര്‍ പിടിയില്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നെടുമ്പാശേരിയില്‍ വിമാനത്തില്‍ കൊണ്ടുവരുന്ന gold smuggling സ്വര്‍ണം പുറത്തെത്തിക്കാന്‍ സഹായികളായി വിമാനക്കമ്പനി ജീവനക്കാരും. സ്വര്‍ണം എത്തിച്ചത് മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലാണ്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എയര്‍ ഇന്ത്യയുടെ രണ്ട് കരാര്‍ ജീവനക്കാര്‍ പിടിയിലായി. ആര്‍.ജെ.അഭീഷ്, വിഷ്ണു അര്‍ജുനന്‍ എന്നിവരാണ് പിടിയിലായത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 1,375ഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ കസ്റ്റടിയില്‍. കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി റസലും പിടിയിലായി. വിഡിയോ റിപ്പോര്‍ട്ട് കാണാം
Comments (0)